മലപ്പുറം കക്കാട് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം കത്തിനശിച്ചു.
ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് കട ഉള്‍പ്പെടുന്ന ഇരുനില കെട്ടിടമാണ് അഗ്നിക്കിരയായത്. തീപ്പിടിത്തമുണ്ടാകുമ്പോൾ സ്ഥാപനത്തിൽ ആളുകൾ ഇല്ലാത്ത ത് ദുരന്തം ഒഴിവായി
Tags:
MALAPPURAM