പൂനൂര്‍:സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്ത പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസ് പൂനൂര്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
പി കെ ബാപ്പു ഹാജി, കെ അബ്ദുൽ ഖാദർ ഹാജി കത്തറമ്മൽ ക്ലാസിന് നേതൃത്വം നൽകി. ഇ അഹമ്മദ് മാസ്റ്റർ ഉള്ളിയേരി അധ്യക്ഷത വഹിച്ചു. പൂനൂർ ടൗൺ മസ്ജിദ് ഇമാം കെ ടി അബ്ദുള്ള സഖാഫി പ്രാർത്ഥന നടത്തി.
നാസർ എസ്റ്റേറ്റ് മുക്ക്,
നൗഫൽ മങ്ങാട്, താര അബ്ദുറഹിമാൻ ഹാജി, പി മൊയ്തീൻ ഹാജി, സി കെ അബ്ദുൽ അസീസ് ഹാജി,
മുനവ്വർ അബൂബക്കർ, അബ്ദുൽ വഹാബ്, റഫീഖ് മാസ്റ്റർ, അബ്ദുൽ ജലീൽ അഹ്സനി പ്രസംഗിച്ചു.
Tags:
POONOOR