Trending

സ്കൂളും,പരിസരവും ശുചീകരിച്ചു.

എളേറ്റിൽ:എളേറ്റിൽ ജി. എം. യു. പി. സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി PTA, സ്റ്റാഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  സ്കൂളും, പരിസരവും ശുചീകരിച്ചു.

വാർഡ് മെമ്പർ റസീന പൂക്കോട്ട്,എസ്.എം.സി ചെയർമാൻ വിനോദ് എളേറ്റിൽ , PTA പ്രസിഡണ്ട് റജ്ന കുറുക്കാം പോയിൽ, എച്ച്.എം അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right