താമരശ്ശേരി: ഈ വർഷം CBSE / ICSE 80 % ത്തിൽ കൂടുതലും സ്റ്റേറ്റ് SSLC യിൽ 9 A+ ഉം അതിൽ കൂടുതലും മാർക്ക് വാങ്ങിയ കൊടുവള്ളി, തിരുവമ്പാടി മണ്ഡലത്തിൽപ്പെട്ട വിദ്യാർഥികളെ 23 - 5 - 2023 ചൊവ്വ രാവിലെ 9:30 മണിക്ക് കൂടത്തായ് എഡ്യൂപാർക്ക് സ്കൂൾ മൊമെന്റോ നൽകി ആദരിക്കുന്നു.
ഈ ചടങ്ങിൽ കേരളത്തിലെ പ്രഗത്ഭരായ ആളുകളുടെ മോട്ടിവേഷൻ ആൻ്റ് കരിയർ ഗൈഡൻസ് ക്ലാസും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുക്കുന്ന വാട്സ്ആപ്പ് നമ്പറിൽ കുട്ടിയുടെ പേര് , പഠിച്ച സ്കൂളിൻ്റെ പേര് എന്നിവ അയച്ച് രജിസ്റ്റർ ചെയ്യുക.
അവാർഡ് ദാന ചടങ്ങിലും നാഷണൽ ആൻ്റ് ഇൻറർ നാഷണൽ യൂണിവേഴ്സിറ്റി അഡ്മിഷൻ അറിവ് പങ്ക് വെക്കുന്ന പരിപാടിയിൽ ഉടനെ രജിസ്റ്റർ ചെയ്യുക.
Mob :8943889991, 93 , 96, 97, 98
WhatsApp: http://wa.me/918943889991
Tags:
THAMARASSERY