Trending

കെ - ടെറ്റ് പരീക്ഷ മാറ്റി

മാർച്ചിലെ കെ-ടെറ്റ്
വിജ്ഞാപനപ്രകാരം മേയ് 12, 15
തീയതികളിൽ നടത്താനിരുന്ന കെ-ടെറ്റ് പരീക്ഷകൾ യഥാക്രമം മെയ് 30, 31 തീയതികളിലേക്ക് മാറ്റി നിശ്ചയിച്ചു.

വിശദമായ പരീക്ഷാ സമയക്രമം https://ktet.kerala.gov.in,
www.keralapareekshabhavan.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
Previous Post Next Post
3/TECH/col-right