എളേറ്റിൽ: എസ് വൈ എസിന്റെ എഴുപതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് തറോൽ യൂണിറ്റിൽ പതാക ഉയർത്തി. കെ അബൂബക്കർ ഹാജി പതാക ഉയർത്തൽ നിർവഹിച്ചു.
പി വി അഹമ്മദ് കബീർ, കെ അസൈനാർ, സി ജമാൽ എന്നിവർ സംബന്ധിച്ചു.കെ മുഹമ്മദ് ഫാസിൽ സ്വാഗതവും നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS