എളേറ്റിൽ: എളേറ്റിൽ വട്ടോളി തറുവെയി ഹാജി (75) മരണപ്പെട്ടു.
ഭാര്യ:ജമീല. മക്കൾ:ഷരീഫ്,ഷബീർ,സാജിത,ഷാഹിന,ഷമീജ,ഷാനിദ. മരുമക്കൾ:ഉമ്മർ താടായിൽ,മുഹമ്മദ് കോരങ്ങാട്,സുബൈർ കോറോത്തു പൊയിൽ,റഹീം എകരൂൽ, റഷീദ വടകര,സീനത്ത് കുണ്ടുങ്ങരപ്പാറ.
മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് എളേറ്റിൽ വട്ടോളി ടൗൺ ജുമാ മസ്ജിദിലും, 9.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY