Trending

മുഹമ്മദ് ഫുആദിനെ അനുമോദിച്ചു.

ബാലുശ്ശേരി: യൂസീഡ് 2023 പരീക്ഷയിൽ ദേശീയതലത്തിൽ ഏഴാം റാങ്കും കാറ്റഗറി വിഭാഗത്തിൽ രണ്ടാം റാങ്കും നേടിയ പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സി എം മുഹമ്മദ് ഫുആദിനെ അനുമോദിച്ചു.

പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി പൊന്നാടയണിയിച്ചു. ഹെഡ്മാസ്റ്റർ എം മുഹമ്മദ് അഷ്റഫ് മെമെന്റോ കൈമാറി. എ വി മുഹമ്മദ് സ്വാഗതവും കെ കെ ഷൈജു നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right