കോഴിക്കോട് മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം.ബസ് ദിശ മാറി വന്നാണ് അപകടത്തിന് കാരണം. മുക്കം കെഎംസിടി കോളജ് ബിടെക് വിദ്യാര്‍ഥിയാണ് റഫ.
Tags:
OBITUARY