Trending

നരിക്കുനി ഫെസ്റ്റ്: ബ്രോഷർ പ്രകാശനം ചെയ്തു.

നരിക്കുനി:"നരിക്കുനി ഫെസ്റ്റ്-2023" ന്റെ ബ്രോഷർ പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ. സലിം നിർവഹിച്ചു.വ്യാപാരി വ്യവസായി നേതാക്കളായ സലാം ടി. കെ,സിദ്ദിഖ് കടന്നലോട്ടു എന്നിവർ ചേർന്ന്ബ്രോ ഷർ ഏറ്റു വാങ്ങി.

ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ മിനി പുല്ലം കണ്ടി, ട്രഷറർ രാജു, ജില്ലാപഞ്ചായത്തു മെമ്പർ ഐ പി രാജേഷ്, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ഷഹാന രാരപ്പകണ്ടി ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ്  പഞ്ചായത്ത് കമ്മിറ്റി ചെയർമാൻമ്മാർ
പഞ്ചായത്ത്‌ മെമ്പർമാർ  സംഘാടക സമിതി മെമ്പർമാർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right