കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ ഭാഗമായി
ടൗൺ ഹാളിൽ നടന്ന അറബിക് സെമിനാറും ഭാഷാപണ്ഡിതരെ ആദരിക്കലും ശ്രദ്ധേയമായി.സെമിനാർ പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.പൊതുമരാമത്ത് ടൂറിസംവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഭാഷാപണ്ഡിതർക്കുള്ള ഉപഹാര വിതരണം നടത്തി.
മുൻ എംഎൽഎ വി.കെ.സി.മമ്മദ് കോയ അധ്യക്ഷത വഹിച്ചു. എ. അബൂബക്കർ ,കെ ശിവരാജൻ, പി.കെ അരവിന്ദൻ ,ടി.പി അബ്ദുൽ ഹഖ്, പി.കെ അബ്ദുൽ അസീസ്, എം. തമീമുദീൻ, എം എ.ലതീഫ്
കെ.എ.മാഹിൻ, എ.എ.ജാഫർ.സലാം കവുങ്ങൽ പ്രസംഗിച്ചു.
കെ.കെ അബ്ദുൽ ജബ്ബാർ, കെ എം മുഹമ്മദ്.വി.അബ്ദുറശീദ്, ഇബ്രാഹീം മുതുർ.സി.ടി.മുഹമ്മദ്.എം പി അബ്ദുൽ ഖാദർ.ഒ.എം അസീസ്, പി.കെ മുഹമ്മദലി .എം വി അലിക്കുട്ടി.കെ.അബ്ദുൽ ബഷീർ, എന്നിവരെ യോഗത്തിൽ ആദരിച്ചു.
ജമാലുദ്ദീൻ ഫാറൂഖി' കുഞ്ഞുമുഹമ്മദ് പുലവത്ത് സെമിനാറിൽ വിഷയമവതരിപ്പിച്ചു.
Tags:
KOZHIKODE