Trending

മെമ്പർഷിപ് ഡേ നടത്തി.

കേരളാ മുസ്ലിം ജമാഅത് , എസ്‌ .വൈ .എസ്‌ , എസ്‌ .എസ്‌ .എഫ്  സംഘടനകളുടെ അംഗത്വ കാമ്പയിനിന്റെ ഭാഗമായി പൂപ്പൊയിൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ് ഡേ ആചരിച്ചു .

സയ്യിദ് സി .വി .ടി . തമീം തങ്ങൾ എസ്‌ . വൈ.എസ്‌ അംഗത്വം പുതുക്കി ഉത്ഘാടനം നിർവഹിച്ചു .കേരളാ മുസ്ലിം ജമാഅത് മെമ്പർഷിപ് ചേർക്കൽ ഉത്ഘാടനം പ്രസിഡന്റ് കെ കെ മൊയ്‌ദീൻ കുഞ്ഞി ഫൈസി നിർവഹിച്ചു .
ജാഫർ സഖാഫി , കെ കെ മുഹമ്മദ് , ആഷിഖ് ലത്തീഫി ,സകരിയ സൈനി സി .മുഹമ്മദ് റാഫി , പി . സാജിദ് , കെ പി അമീർ തുടങ്ങിയവർ നേതൃത്വം നൽകി .
Previous Post Next Post
3/TECH/col-right