Home
Latest
6/recent/ticker-posts
Header Ads Widget
Home-icon
News Box
_kozhikode
_Kerala
_Thamarassery
_Koyilandy
_Vadakara
W
Site Map
Contact
Home
THAMARASSERY
താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ.
താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ.
Elettil Online
October 18, 2022
ലക്കിടി: ഇന്ന് പെയ്ത ശക്തമായ മഴ കാരണം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക് ഒലിച്ച് വന്നിട്ടുണ്ട്.
ലക്കിടി കവാടത്തിന്റെ സമീപത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായത്.ഗതാഗത തടസ്സമുണ്ട്.ആളപായമില്ല.
Post a Comment
0 Comments
Social Plugin
Labels
Ad Space
Place Your Advertisement Heret
Popular Posts
ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതം; കാന്തപുരം സ്വദേശി വിമാനത്തിൽ മരിച്ചു.
March 26, 2023
കാരക്ക ചലഞ്ച് ഉദ്ഘാടനം
March 24, 2023
റമളാൻ കിറ്റ് വിതരണം ചെയ്തു.
March 27, 2023
Subscribe Us
കോഴിക്കോട്
3/ELETTIL NEWS/post-list
0 Comments