പരപ്പന്‍പൊയില്‍ : അക്കിരിപ്പറമ്പത്ത് അബൂബക്കര്‍ ഹാജി(82) നിര്യാതനായി.
ഭാര്യ: ഖദീജ കൊടുവള്ളി. മക്കള്‍:റംല,
റഹ്മത്ത് , റജ്‌ന, സൈഫുന്നിസ, ജസീന,
ബരീറത്ത്, സഈദ. മരുമക്കള്‍ : സിദ്ദീഖ്
കത്തറമ്മല്‍, മുഹമ്മദ് കരുകുളം, നൗഷാദ്‌ചമല്‍, അബ്ദുല്‍ റസാഖ് പാലക്കുറ്റി, ജാഫര്‍ നടമ്മല്‍ പൊയില്‍, അസീസ് ഇരുമോത്ത്,മുജീബ് താമരശ്ശേരി.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വാവാട് ജുമാ മസ്ജിദില്‍.
Tags:
OBITUARY