ചെറിയ സഹായങ്ങളിലൂടെ അനേകം പേർക്ക് സന്തോഷം നൽകുന്ന അത്താണി Two 20 പദ്ധതിയിൽ നിങ്ങൾ അംഗമായിട്ടില്ലേ?ഓരോ മാസത്തിലും ഇരുപത് രൂപ നരിക്കുനി അത്താണിയിലേക്ക് നൽകിക്കൊണ്ട് നമുക്ക് ഈ വലിയ സന്തോഷത്തിൽ പങ്കു ചേരാം.
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ,നമ്മെ പോലെ അനുഗ്രഹങ്ങൾ ലഭിക്കാത്ത അനേകം പേരാണ് നിലവിൽ നരിക്കുനി അത്താണിയിൽ ജീവിത സന്തോഷം അനുഭവിക്കുന്നത്.അവർക്ക് വേണ്ടി, ദൈനം ദിന ചിലവുകൾക്ക് വേണ്ടി വലിയ സംഖ്യ ചിലവ് വരുമല്ലോ..
ഈ സാഹചര്യത്തിലാണ്,ഓരോ മാസത്തിലും 20 രൂപ നൽകുന്ന പദ്ധതിക്ക് നാം തുടക്കമിടുന്നത്.
നിങ്ങളും പങ്കു ചേരണം..
ഇരുപത് രൂപ മാത്രമാണ്..
G PAY : 9610 091 003
UPI : br13267c@fbl
Tags:
NARIKKUNI