Trending

മരണം:കെ.പി.എം കുഞ്ഞാലി ഹാജി ( മാളിയേക്കൽ) (89)

എളേറ്റിൽ :പൗരപ്രമുഖനും,പഴയ കാല വ്യാപാരിയും, എളേറ്റിൽ തബ് ലീഗുൽ ഇസ്ലാം മദ്രസ്സ കമ്മറ്റി പ്രസിഡണ്ടുമായ കെ.പി.എം കുഞ്ഞാലി ഹാജി ( മാളിയേക്കൽ) (89) നിര്യാതനായി.

ഭാര്യ: ബീഫാത്തു ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് ഹാജി, ഹമീദ് ഹാജി (നാഷണൽ ടെക്സ്റ്റയിൽസ്) മൈമൂനത്ത് പരേതനായ ജഅഫർ. മരുമക്കൾ: എം കെ അബ്ദുറഹിമാൻ (പൂനൂർ)ഫൈസല, ഷമീന, അസ്മ.

സഹോദരങ്ങൾ: കെ പി എം അബൂബക്കർ ,ഖദീജ, പരേതരായ കെ പി എം അബ്ദുറഹിമാൻ കുട്ടി ഹാജി, കെ പി എം അഹമ്മദ് കുട്ടി ഹാജി, കെ.പി എം ഉസൈൻ ഹാജി, മറിയ.

മയ്യിത്ത് നിസ്കാരം (29-09-2022 വ്യാഴം) രാവിലെ 9:00 മണിക്ക്  എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,9:30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.

Previous Post Next Post
3/TECH/col-right