Trending

മീലാദ് വിളംബര റാലി സംഘടിപ്പിച്ചു.

മങ്ങാട്:ദാറുല്‍ അമാന്‍ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മീലാദ് വിളംബര റാലി സംഘടിപ്പിച്ചു . വിശുദ്ധമായ റബീഉല്‍ അവ്വല്‍ മാസത്തിന്‍റെ വരവറിയിച്ച് സംഘടിപ്പിച്ച റാലിയില്‍ നൂറു കണക്കിന് സുന്നി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

മങ്ങാടിന്‍റെ വിവിധ പ്രദേശങ്ങളില്‍ റാലിക്ക് നാട്ടുകാര്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.റാലിക്ക് സയ്യിദ് സി വി ടി തമീം തങ്ങള്‍ , പി അബൂബക്കര്‍ മുസ്ല്യാര്‍ , ഇബ്രാഹീം ബാഖവി ,  പി കെ അബ്ദുല്‍ ഹമീദ് സഖാഫി , വി എം  റഷീദ് സഖാഫി , അബ്‌ദുള്ള ലത്വീഫി ,  അഫ്സല്‍ അഹ്സനി , പി പി ആശിഖ് ലത്വീഫി , അബ്ദുല്‍ മജീദ് സഖാഫി ,  ത്വാഹാ സഖാഫി , എ പി മുഹമ്മദ് ഹാജി , സലാം തൊളോത്ത് ,  കെ പി നാസര്‍ മാസ്റ്റര്‍ , ടി പി അഷ്റഫ് മാസ്റ്റര്‍ , കെ പി അബ്ദുല്‍ ഹക്കീം മാസ്റ്റര്‍ , ടി കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ , റഫീഖ് എന്‍ പി , ഹബീബ് എ ഇ , സാജിദ് പി , ജാഫര്‍ എ പി , സത്താര്‍ കെ കെ ,  റാഫി സി , ഉബൈദ് പി , നൗഫല്‍ മങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി.
Previous Post Next Post
3/TECH/col-right