ഇന്ത്യൻ ജൂനിയർ റഗ്ബി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുണ്യാദാസിന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലിയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിൽന ഷിജുവും ചേർന്ന് വീട്ടിലെത്തി നൽകി,
ചടങ്ങിൽ അൻവർ ചക്കാലക്കൽ, ഹമീദ് മടവൂർ എന്നിവർ സന്നിഹിതരായി.
Tags:
MADAVOOR