Trending

താമരശ്ശേരിയിലെ തെരുവുനായ ശല്യത്തിനെതിരെ ചിത്രകാരൻ അനിതാബ് വരച്ച ചിത്രം വൈറൽ.

താമരശ്ശേരി:പുറത്തിറങ്ങിയാൽ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്ന് ജനം. താമരശ്ശേരിയിലെ തെരുവുനായ ശല്യത്തിനെതിരെ  താമരശ്ശേരി സ്വദേശിയായ  ചിത്രകാരൻ അനിതാബ്  വരച്ച ചിത്രം വൈറലായത്. താമരശ്ശേരിയെ കടിച്ചു തിന്നുന്ന തെരുവുനായുടെ ചിത്രമാണ് വൈറലായത്.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വളർത്തു മൃഗങ്ങളെയാണ് താമരശ്ശേരി മേഖലയിൽ തെരുവ് നായകൾ കൂട്ടമായെത്തി  കടിച്ചു കൊലപ്പെടുത്തിയത്.
ഇതിനിടെയാണ് അനിതാബ് വരച്ച ചിത്രത്തിന്റെ പ്രാധാന്യം.
Previous Post Next Post
3/TECH/col-right