Trending

കാരാട്ട് മുഹമ്മദ് മാസ്റ്റർ സ്മാരക Educational Excellency അവാർഡ് Dr. ജംഷിദക്ക്.

എളേറ്റിൽ :എളേറ്റിൽ MJHSS,വാദി ഹുസ്ന സ്ഥാപനങ്ങളുടെ സ്ഥാപകാംഗവും,റിയാദ് ഇന്ത്യൻ എംബസി സ്കൂൾ മുൻ ഡയറക്ടറും, സൗദി KMCC യുടെ കാര്യദർശിയുമായിരുന്ന  കാരാട്ട് മുഹമ്മദ് മാസ്റ്ററുടെ സ്മരണാർത്ഥം എളേറ്റിൽ കാരാട്ട് മുഹമ്മദ് മാസ്റ്റർ ഫൗണ്ടേഷൻ കഴിഞ്ഞ മൂന്ന് വർഷമായി നൽകി വരുന്ന അവാർഡിന് ഈ വർഷം സാമ്പത്തിക ശാസ്ത്രത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ എളേറ്റിൽ  കണ്ണിറ്റമാക്കിൽ സ്വദേശി ജംഷിദയെ തെരഞ്ഞെടുത്തു.   

10001 രൂപയും പ്രശസ്തി പത്രവും ഇന്ന് കാരാട്ട് നടക്കുന്ന പരിപാടിയിൽ നൽകും .
Previous Post Next Post
3/TECH/col-right