Trending

ചുരത്തിൽ ബസ്സും ലോറിയും അപകടത്തിൽ പെട്ടു: ഗതാഗത തടസ്സം നേരിടുന്നു

താമരശ്ശേരി: ചുരത്തിൽ വോൾവോ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ അപകടത്തിൽ പെട്ടതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു.

ചുരത്തിൽ തന്നെ മറ്റൊരുസ്ഥലത്ത്‌ കെ.എസ്‌.ആർ.ടി.സി ബസ്സ്‌ ഓവുചാലിലേക്ക്‌ ഇറങ്ങിപ്പോയിട്ടുമുണ്ട്‌. ഇവിടേയും ഗതാഗത തടസ്സം നേരിടുന്നുണ്ട്‌.

ശക്തമായ മഴയും താമരശ്ശേരി ചുരത്തിൽ പെയ്യുന്നുണ്ട്‌. യാത്രക്കാർ ശ്രദ്ധിക്കുക.
Previous Post Next Post
3/TECH/col-right