Trending

ചങ്ങാത്തം - 4 ഇന്ന്.

പൂനൂർ:എസ്‌ വൈ എസ്‌ പൂനൂർ സർക്കിൾ ടീം ഒലിവ് സമ്പൂർണ സംഗമം "ചങ്ങാത്തം - 4 "സൗഹൃദ സായാഹ്നം ഇന്ന് വൈകിട്ട് 7മണിക്ക് കാന്തപുരം - ചോയിമഠം സിഎം നഗറിൽ വെച്ചു നടക്കും.സാബിത് അബ്ദുള്ള സഖാഫി ക്ലാസിന് നേതൃത്വം നൽകും.

സയ്യിദ് സഹ്ൽ മശ്ഹൂർ തങ്ങൾ അവേലം, സാദിഖ് സഖാഫി മടത്തുംപൊയിൽ , ജലീൽ അഹ്‌സനി കാന്തപുരം ,സഅദ് സഖാഫി , ജാഫർ ബാഖവി ,അബ്ദുൽ മജീദ് സഖാഫി , മുസ്തഫ സഖാഫി,അഫ്സൽ അഹ്‌സനി മങ്ങാട് , അനസ് കാന്തപുരം , ജാഫർ സഖാഫി പൂപ്പൊയിൽ തുടങ്ങിയവർ വിജ്ഞാന -വിനോദ - ആരോഗ്യ സെഷനുകൾക്ക് നേതൃത്വം നൽകും.
Previous Post Next Post
3/TECH/col-right