താമരശ്ശേരി: കാരാടി കാരക്കുന്നുമ്മൽ സിൽസില (23) യെയും, നാലു വയസ്സുകാരിയായ മകൾ ആയിശ സിയയെയും കാണ്മാനില്ലയെന്ന് കാണിച്ച് മാതാവ് ലൈല താമരശ്ശേരി പോലീസിൽ പരാതി നൽകി.
ബാങ്കിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ പത്തു മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതാണ്.സിൽസിലക്ക് സംസാരശേഷിയില്ല.
ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ 9961450942, താമരശ്ശേരി പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.(0495-2222240)
Tags:
THAMARASSERY