പൂനൂർ: കാന്തപുരം ഈന്താടംപൊയിൽ
പരിയേയി ഹാജി (92) നിര്യാതനായി.
ഭാര്യ: പരേതയായ കുഞ്ഞീമ. മക്കൾ: അബൂബക്കർ, ഷക്കീർ,കദീജ, മറിയം, സക്കീന. മരുമക്കൾ: മജീദ് മഠത്തും പോയിൽ, അബ്ദുൽ ജബ്ബാർ അവേലം, സൈഫുദ്ദീൻ മഠത്തും പോയിൽ, സുലൈഖ പേരാമ്പ്ര, നസീറ മൊകായി.
സഹോദരങ്ങൾ: ആമിന,ആയിഷ, പരേതരായ അതൃമാൻ, മൊയ്തീൻകുട്ടി ഹാജി, ഇ പിസി അമ്മദ്, പാത്തുമ്മ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കാന്തപുരം ജുമാ മസ്ജിദിൽ.
Tags:
OBITUARY