Trending

എടവണ്ണപ്പാറ വാഹനാപകടം:വാഹനത്തിലുണ്ടായിരുന്ന കുട്ടി മരിച്ചു.

എടവണ്ണപ്പാറ പാഞ്ചേരി ജലാലിയ്യ കോളേജിന് സമീപത്തായി നടന്ന വാഹനാ അപകടത്തിൽ ഒരു മരണം.ചെറുവാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇന്ന് രാത്രി അപകടത്തിൽപ്പെട്ടത് .

നാസറുദ്ദീൻ എളമരത്തിന്റെ സഹോദരൻ നവാസിന്റെ (ആശി ഹോസ്പിറ്റൽ) മകൻ മുഹമ്മദ് നജാദ് (10) ആണ് മരിച്ചത്.

മയ്യിത്ത് മെഡിക്കൽ കോളേജിലേക് മാറ്റി.




പരിക്കേറ്റവരെ ബേബി ഹോസ്പിറ്റലിലേക്ക് മാറ്റി.
Previous Post Next Post
3/TECH/col-right