Trending

ബഷീർ ഓർമ്മകൾ തളിർത്തു:വലിയപറമ്പ എ.എം.യു.പി സ്കൂളിൽ മാങ്കോസ്റ്റിൻ തൈ നട്ടു

എളേറ്റിൽ:വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഇരുപത്തിയെട്ടാം ചരമവാർഷിക ദിനാചരണം വലിയപറമ്പ എ.എം യു.പി സ്കൂളിൽ ബഷീറിൻ്റെ ഇഷ്ടമരമായ മാങ്കോസ്റ്റിൻ മരത്തൈ സ്കൂൾ മുറ്റത്ത് നട്ട് എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ വി. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.

പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്റർ ടി പി അബ്ദുസ്സലാം, ഷിബുലാൽ, ഫൈസൽ, അഷറഫ്,  സിറാജ് തുടങ്ങിയ അധ്യാപകരും പങ്കെടുത്തു.
Previous Post Next Post
3/TECH/col-right