Trending

മരണം:നെരോത്ത് മൊയ്തീൻ.

പൂനൂർ:നെരോത്ത് നീരോലിപ്പിൽ മൊയ്തീൻ (80) മരണപ്പെട്ടു.


ഭാര്യ:പരേതയായ ആയിഷ. മക്കൾ
അബ്ദുറഹിമാൻ (അധ്യാപകൻ, ഹിദായത്തുൽ ഇസ്ലാം മദ്റസ താനക്കോട്ടൂർ),മുജീബ്,ആഷിക്,മഹമൂദ് (അധ്യാപകൻ,ജിഎം യുപി സ്കൂൾ പള്ളിപ്പുറം),ഷരീഫ,സുമയ്യ. മരുമക്കൾ:
അബ്ദുൽ ഗഫൂർ,അഷ്റഫ് (മലോറം),സാബിറ,അഫീഫ,നസീമ,
അജ്മല ഫർഹത്ത്.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് വടക്കെ നെരോത്ത് ജുമാമസ്ജിദിൽ.


Previous Post Next Post
3/TECH/col-right