കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വാർഡ് -12 കാവിലുമ്മാരം ADS ജനറൽ ബോഡി യോഗം കാവിലുമ്മാരം NBT ഹാളിൽ ശൈലജയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ നസീമ ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു.
CDS മെമ്പർ സുഹൈനബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബശ്രീ റിസോഴ്സ് പേഴ്സൺ മജീദ് ക്ലാസെടുത്തു. യോഗത്തിൽ ഉഷാകുമാരി സ്വാഗതവും റംഷിന നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS