കൊടുവള്ളി:ആരാമ്പ്രം തറവട്ടത്ത് മാളിയേക്കൽ പരേതനായ ടി.എം. മുഹമ്മദ് കോയ ഹാജിയുടെ ഭാര്യയും കൊടുവള്ളിയിലെ പരേതനായ ടി.കെ. പരീക്കുട്ടി അധികാരിയുടെ മകളുമായ ടി.കെ. കദീശ ഹജ്ജുമ്മ (പറച്ചേരിപ്പറമ്പിൽ) മരണപ്പെട്ടു.
മക്കൾ:പരേതനായ പി.പി.മൊയ്ദീൻ കോയ ഹാജി, പി.പി.പരീക്കുട്ടി, പി.പി.ഇസ്മായിൽ, പി.പി.അബ്ദുൽ അസീസ്, പി.പി.ബഷീർ, ആമിനക്കുട്ടി, മറിയക്കുട്ടി, ആയിശക്കുട്ടി, സുബൈദ, ജമീല. മരുമക്കൾ:മമ്മുമാസ്റ്റർ(പരപ്പൻ പൊയിൽ) പ്രൊഫ.വി.മാമുക്കോയ ഹാജി, പരേതനായ പി.പി. കുഞ്ഞബ്ദുല്ല ഹാജി(പുന്നൂർ-ചെറു പാലം), റഊഫ്(സിവിൽ സ്റ്റേഷൻ), അലിയാർ(എറണാകുളം), കുഞ്ഞീവി(മാക്കൂട്ടം), സഫിയ്യ(പൂനൂർ), റംല(കൊയിലാണ്ടി), പരേതയായ ഫരീദ(അത്തോളി), സലീന(കൊടുവള്ളി), നജ്മ(നരിക്കുനി).
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം
4:30ന് വാലിയേരി ജുമാ മസ്ജിദിൽ.
Tags:
OBITUARY