Trending

പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ വൃക്ഷത്തൈകൾ നൽകി പരിസ്ഥിതി ദിനാചരണം.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം ആനിസ ചക്കിട്ട കണ്ടി ഉദ്ഘാടനം ചെയ്തു.

എ വി മുഹമ്മദ് അദ്ധ്യക്ഷനായി. സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ അബ്ദുസലീം, പി വി നൗഷാദ്, എ പി ജാഫർ സാദിഖ്, എം കെ കരീം എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right