Trending

മഴക്കാലപൂർവ ശുചീകരണയജ്ഞം.

എളേറ്റിൽ വട്ടോളി ടൗണിൽ മഴക്കാലപൂർവ ശുചീകരണയജ്ഞം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്റി ഉദ്ഘാടനംചെയ്തു.

ബ്ലോക്ക്‌ വികസന സ്ഥിരംസമിതി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ, പ്രിയങ്ക കരൂഞ്ഞിയിൽ, സി.എം. ഖാലിദ്, സജിത എളേറ്റിൽ, ജസ്ന അസ്സയിൽ, വഹീദ കയ്യലശ്ശേരി, സാജിദത്ത്, കെ.പി. വിനോദ് കുമാർ, കെ.കെ. മജീദ് എന്നിവരുടെ നേതൃത്വത്തിൽ നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് എളേറ്റിൽവട്ടോളി അങ്ങാടി പൂർണമായി ശുചീകരിച്ചത്.

ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, എളേറ്റിൽ ടച്ചിങ് ഫോർ ലൈഫ് കൂട്ടായ്മ, ചളിക്കോട് റാപ്പിഡ് ഫോഴ്സ് ടീം എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right