Trending

OMAK:ചിത്രരചന മത്സരത്തിലെ വിജയികൾ

കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേർസ് അസോസിയേഷൻ - ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾ

🎖️ കുട്ടികളുടെ വിഭാഗം

ഒന്നാം സ്ഥാനം: വൈഗ കൃഷ്ണ ബാലുശ്ശേരി
രണ്ടാം സ്ഥാനം: അമൽ പി.എം. തോട്ടുമുക്ക്
മൂന്നാം സ്ഥാനം:  മിറ ക്ലയർ മരിയറ്റ് തിരുവമ്പാടി

🎖️ മുതിർന്നവരുടെ വിഭാഗം

ഒന്നാം സ്ഥാനം: അഫീദ് ചൂലൂർ
രണ്ടാം സ്ഥാനം: ഗോപിക ഗോപി ചമൽ
മൂന്നാം സ്ഥാനം: ഷഹ്‌ന

വിജയികൾക്ക് അഭിനന്ദനങ്ങൾ!!!

ONLINE MEDIA REPORTERS ASSOCIATION-OMAK
Previous Post Next Post
3/TECH/col-right