മടവൂർ:രാംപൊയിൽ വടക്കെ നെച്ചോളി പരേതനായ ഇമ്പിച്ചി മമ്മു മുസ്ലിയാരുടെയും ആയിഷ ഹജ്ജുമ്മയുടെയും മകൻ വി.എൻ അബ്ദുൽ റസാഖ് (72) അന്തരിച്ചു.
ഭാര്യ:സൈനബ. മക്കൾ:നൗഷാദ് (റിയാദ്), യാസർ, ജസീല. മരുമക്കൾ: സുഹാന, സബീന, അഷറഫ് (പൂളക്കടവ്).
സഹോദരങ്ങൾ: വി.എൻ അബ്ദുൽ സമദ്, മൈമൂന (ചൂലാം വയൽ)
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12:30ന് രാംപൊയിൽ മസ്ജിദുൽ മനാറിൽ.
Tags:
OBITUARY