Trending

മരണം:കണ്ണൻ കുന്നുമ്മൽ ശരീഫ.

എളേറ്റിൽ:സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എളേറ്റില്‍ കണ്ണന്‍ കുന്നുമ്മല്‍ ഇബ്രാഹീം മുസ്ല്യാരുടെ ഭാര്യ ശരീഫ (58) മരണപ്പെട്ടു.


മക്കള്‍: മുഹമ്മദ് ശാഫി, മുഹമ്മദ് സുഹൈല്‍. മരുമക്കള്‍: സാജിറ, സഫിയ്യ.

മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് എളേറ്റില്‍ ന്യൂ ജുമാ മസ്ജിദില്‍.


Previous Post Next Post
3/TECH/col-right