എളേറ്റിൽ: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി
കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ എളേറ്റിൽ - ഇയ്യാട് റോഡിലെ അഴുക്കുചാൽ ശുചീകരണവും, കാടു വെട്ടി വൃത്തിയാക്കലും തുടങ്ങി.
ഒന്നാം വാർഡ് മെമ്പർ സജിത രവി നേതൃത്വം നൽകി.
Tags:
ELETTIL NEWS
Our website uses cookies to improve your experience. Learn more
Ok