Latest

6/recent/ticker-posts

Header Ads Widget

മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം.

നരിക്കുനി: പന്നിക്കോട്ടൂരിൽ മഴക്കാലപൂർവ്വ ശുചീകരണം മെമ്പർ ജസീല മജീദ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കാളികളായി.

പന്നിക്കോട്ടൂർ അങ്ങാടി, ഗവ. എൽ പി സ്ക്കൂൾ, ഗവ. ആയുർവേദ ആശുപത്രി എന്നിവ ശുചീകരിച്ചു

Post a Comment

0 Comments