Trending

മരണം:കോട്ടോപ്പാറമ്മൽ ജാനകി (85)

എളേറ്റിൽ:കോട്ടോപ്പാറമ്മൽ പരേതനായ ശങ്കരൻ (ലതർ) എന്നവരുടെ ഭാര്യ ജാനകി (85) നിര്യാതയായി.

മക്കൾ:പരമൻ,രാജൻ, ശിവനാരായണൻ, അജിത,പരേതനായ ഷണ്മുഖൻ.

സംസ്‍കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right