Trending

കിഴക്കോത്ത് ഹരിത കർമ്മ സേനയുടെ കൈത്താങ്ങ്

കിഴക്കോത്ത്:  ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾ നിള സഹായ നിധിയിലേക്ക് സമാഹരിച്ച തുക കമ്മിറ്റി ചെയർപേഴ്സൺ ഇന്ദു സനിത്തിന് കൈ മാറി.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ ക്യാൻസർ രോഗിയായ രണ്ട് വയസ്സുകാരി നിളക്കായാണ് ചികിത്സാസഹായത്തിലേക്ക് തുക നല്‍കിയത്.
 
Previous Post Next Post
3/TECH/col-right