Trending

മരണം:കെട്ടിൻ്റകായിൽ സുലൈമാൻ

എളേററിൽ ചോലയിൽ പരേതനായ അബൂബക്കർ ഹാജിയുടെ മകൻ മലോറം കെട്ടിൻ്റകായിൽ താമസിക്കും സുലൈമാൻ (65) നിര്യാതനായി. 

ഭാര്യ:നഫീസ. മക്കൾ:മുഹ്സിനത്, മുസ്തഫ. മരുമക്കൾ:സലാം കെട്ടിൻ്റകായിൽ, റോഷിന.

സഹോദരങ്ങൾ:മൊയ്തീൻ ഹാജി ചളിക്കോട്, അസൈനാർ ചോലയിൽ, നബീസ, ആമിന, റുഖിയ.

മയ്യിത്ത് നിസ്കാരം നാളെ (06/05/2022 വെള്ളി) രാവിലെ 8:30 ന് മലോറം ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right