Trending

പുസ്തകം ഏറ്റുവാങ്ങി.

താമരശ്ശേരി: നിസാം കക്കയെത്തിന്റെ "നമ്മളെ കോഴിക്കോട് " യാത്രാ വിവരണ പുസ്തകം കോരങ്ങാട് പബ്ലിക്  ലൈബ്രറി പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് ഏറ്റുവാങ്ങി. 

കോരങ്ങാട് പബ്ലിക് ലൈബ്രറിയിൽ വെച്ച് നടന്ന പുസ്തക കൈമാറ്റ ചടങ്ങിൽ ജനറൽ സെക്രട്ടറി ഷാജു.സി. പി, ട്രഷറർ ഷംസീർ (വമ്പൻ )  എക്സിക്യൂട്ടീവ് അംഗങ്ങളായ പി ടി നജീബ്, രാജേഷ് കോട്ടക്കുന്ന്,രമനീഷ് (കുട്ടൻ), മെമ്പർ ജിനു എന്നിവർ സന്നിഹിതരായിരുന്നു.
Previous Post Next Post
3/TECH/col-right