Trending

കടല തൊണ്ടയിൽ കുടുങ്ങി 4 വയസുകാരി മരിച്ചു.

ഉള്ളിയേരി:കടല തൊണ്ടയിൽ കുടുങ്ങി 4 വയസുകാരി മരിച്ചു.ആനവാതിൽ നാറാത്ത് വെസ്റ്റ് ചെറുവാട്ട് പ്രവീണിൻ്റെ മകൾ തൻവി മോൾ ആണ് മരിച്ചത്.

അമ്മ:ശരണ്യ
Previous Post Next Post
3/TECH/col-right