Trending

കളിക്കുന്നതിനിടെ അബദ്ധത്തിൽ എലിവിഷം കഴിച്ച മൂന്നു വയസുകാരന് ദാരുണാന്ത്യം.

മലപ്പുറം:കളിക്കുന്നതിനിടെ അബദ്ധത്തിൽ എലിവിഷം കഴിച്ച മൂന്നു വയസുകാരന് ദാരുണാന്ത്യം.മലപ്പുറം പരപ്പനങ്ങാടിയിൽ കോയംകുളം കുപ്പിവളവിലെ സുഹൈല അന്‍സാര്‍ ദമ്പതികളുടെ ഏകമകന്‍ റസിന്‍ ഷാ(3)യാണ് മരിച്ചത്.

വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായില്‍ വച്ച്‌ കടിച്ചതിനെ തുടർന്നാണ് അന്ത്യം. പുരയിടത്തില്‍ വലിച്ചെറിഞ്ഞ കാലിയായ എലിവിഷ ട്യൂബ് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു.
Previous Post Next Post
3/TECH/col-right