മുക്കം ഓർഫനേജ് പ്രസിഡന്റും, രാഷ്ട്രീയ - മത സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും, മഹല്ല് കമ്മിറ്റി അടക്കം നിരവധി മത സ്ഥാപനങ്ങളുടെ മുഖ്യ ഭാരവാഹിത്തം വഹിക്കുന്നവരുമായ വയലിൽ ഉമ്മർ കോയ ഹാജി മരണപ്പെട്ടു.
ഭാര്യ:റുഖിയ ഹജ്ജുമ്മ. മക്കൾ:സുബൈദ , വീരാൻ കോയ , അലിമോൻ , മോയി (പഞ്ചായത്ത് ലൈബ്രെറിയൻ ), ഉമമു കുൽസു അബ്ദുൽ റഷീദ് വി.
മരുമക്കൾ :ഷംസുദ്ധീൻ , അബ്ദുൽ നാസർ ( അപ്പോളോ ഗോൾഡ് മലപ്പുറം ) ഫസീല , റംലത്ത് , സൗദ , ഷൈനി
ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് തണ്ണീൻ പൊയിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
Tags:
OBITUARY