Trending

പാലങ്ങാട് സ്വദേശി ദുബായിൽ വെച്ച് മരണപെട്ടു.

നരിക്കുനി : നരിക്കുനി മേലേപാലങ്ങാട് തോണിയോട്ട് അബൂബക്കർ (54) വയസ്സ് ദുബായിൽ വെച്ച് ഹൃദയഘാതം മൂലം മരണപെട്ടു.

 

ഭാര്യ : സഫിയ പുല്ലാളൂർ. മക്കൾ: ആഷിഫ് ,അനു അന്സിഫ് 

സഹോദരങ്ങൾ : മുഹമ്മദ് , അസീസ് ,ഹാരിസ്,ആയിശ , ആമിന മറിയ ,സൈനബ ,സുബൈദ,പരേതനായ ഹുസ്സൈൻ അത്തോളി.


Previous Post Next Post
3/TECH/col-right