Trending

മരണം:ചേര്യങ്ങൽ അബ്ദുറഹിമാൻ കുട്ടി (77)

എളേറ്റിൽ: ഒഴലക്കുന്ന് ചേര്യങ്ങൽ താമസിക്കുന്ന  കോട്ടക്കുന്നുമ്മൽ അബ്ദുറഹിമാൻ കുട്ടി (77) നിര്യാതനായി.

ഭാര്യ:ആമിന. മക്കൾ:അബ്ദുസ്സലീം (മടവൂർ ),അബൂബക്കർ, അഷ്‌റഫ്‌, സാബിത്, നഫീസ, ആയിഷ. മരുമക്കൾ: മുസ്തഫ  വാവാട്, ജമാൽ  നരിക്കുനി, ജമീല, മൈമൂന, ഹന്നത്.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9:30 നു ഒഴലക്കുന്ന് ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right