Trending

മരണം:പുത്തൻ പീടിക അമ്മദ്ഹാജി

എളേറ്റിൽ:ഒഴലക്കുന്ന് പുത്തൻ പീടിക അമ്മദ്ഹാജി (68) മരണപെട്ടു.

ഭാര്യ:ഖദീജ. മക്കൾ:റാബിയ,ഷാജഹാൻ, ലത്തീഫ് (റിയാദ് ),അബ്ദുൽ ബാരി, സകരിയ.

മരുമക്കൾ:അബ്ദുറസാഖ് കാരുകുളങ്ങര, ബുഷ്‌റ, ഹാജറ, ഷഹനാസ്.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ
Previous Post Next Post
3/TECH/col-right