Trending

മരണം:ആർ.ഇ.സി. മലയമ്മ യു.കെ.ഇബ്രാഹിം (65)

മലയമ്മ:എൻ്റെ മുക്കം സന്നദ്ധ സേന ചീഫ് കോർഡിനേറ്റർ ശംസീർ മെട്രോയുടെ പിതാവ് ആർ.ഇ.സി.മലയമ്മ യു.കെ.ഇബ്രാഹിം (65) വയസ്സ് നിര്യാതനായി.

ഭാര്യ: ആയിശ. മക്കൾ: ശംസീർ, മുസ്തഫ, ഇർഷാദ്.മരുമക്കൾ: ഹാരിഷ, റംഷീന.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് സൈനാസ് മുക്ക് പള്ളിയിലും,
9.30 ന് അമ്പലക്കണ്ടി  പുതിയോത്ത് ജുമാ മസ്ജിദിലും നടക്കും.
Previous Post Next Post
3/TECH/col-right