Trending

മരണം:തൊള്ളംപാറയിൽ കോരൻ

എളേറ്റിൽ:കണ്ണിറ്റമാക്കിൽ തൊള്ളംപാറയിൽ കോരൻ (72) മരണപെട്ടു.

ഭാര്യമാർ : ലക്ഷ്മി,മാധവി. മക്കൾ:സുനിൽ,ഷാജി, പ്രസാദ്,പരേതനായ പ്രദീപൻ. മരുമക്കൾ:ശ്രീജ,ശോഭിത,സീമ,ഷൈജ.

സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Previous Post Next Post
3/TECH/col-right