Latest

6/recent/ticker-posts

Header Ads Widget

കൂടരഞ്ഞിയിൽ കോഴി ഫാമിന് തീപിടിച്ചു.

കൂടരഞ്ഞി:വഴിക്കടവിൽ കോഴി ഫാമിലുണ്ടായ തീപിടിത്തത്തിൽ 4000 ത്തിൽ പരം കോഴികൾ ചത്തു.

മംഗരയിൽ ബിജുവിന്റെ ഉടമസ്ഥയിലുള്ള  കോഴി ഫാമിനാണ് തീ പിടിച്ചത്. 

ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്നും എത്തിയ  ഫയർ ഫോഴ്‌സും നാട്ടുകരും ചേർന്ന്  തീ അണച്ചു.

Post a Comment

0 Comments