Trending

മരണം:പൂളരിക്കുന്നതിൽ പവിർ കുട്ടി ഹാജി (78)

എളേറ്റിൽ:കത്തറമ്മൽ പൂളരിക്കുന്നതിൽ പരേതനായ കൊയാമു ഹാജിയുടെ മകൻ പവിർ കുട്ടി ഹാജി(78) മരണപ്പെട്ടു.

മക്കൾ: സുഹറ, സുലൈഖ, സാബിറ, അബ്ദുൽ മജീദ്, സീനത്ത്, അബ്ദുസമദ്(ബാപ്പു), ശാഫി(ദുബായ്).

മരുമക്കൾ:അമ്മദ് കോയ (പത്താംമൈൽ),പരേതനായ മുജീബ് റഹ്‌മാൻ(പത്താംമൈൽ), മജീദ് (എളേറ്റിൽ), സലാം (ഈങ്ങാപുഴ), സൗദ (കൂരാച്ചുണ്ട് ), മുഹ്സിന (കുന്നമംഗലം), ശറഫിന(മലോറം).

സഹോദരങ്ങൾ:സൈതൂട്ടി മാസ്റ്റർ (മാനൂട്ടി),  മുഹമ്മദ് മുസ്‌ലിയാർ,
പരേതയായ ആയിശ, കുഞ്ഞിപ്പാത്തുമ്മ, കദീശ, മറിയക്കുട്ടി.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right